
ആദ്യത്തെ 32 സ്ഥാനങ്ങളിൽ ഒരു മാറ്റാവുമില്ലാതെയാണ് റാങ്ക് ലിസ്റ്റ് പുറത്തേക്ക് വന്നിരിക്കുന്നത്. റാങ്ക് മാറ്റം സംഭവിച്ചിരിക്കുന്നത് 33 ആ മത്തെ പൊസിഷനിലാണ്.
മൊറൊക്കോ രണ്ട് സ്ഥാനങ്ങൾ മെച്ചപെടുത്തി 33 ലേക്കും, സ്ലോവാക്കിയ ഒരു സ്ഥാനം പുറകിലേക്ക് പോയി 34 ലേക്കും, പരാഗ ഒരു സ്ഥാനം പുറകിലേക്ക് പോയി 35 ലേക്കും, നൈജീരിയ ഒരു സ്ഥാനം പുറകിലേക്ക് പോയി 36 ലേക്കും പോയിരിക്കുന്നു.
- ബെൽജിയം 1780 പോയിന്റ്
- ഫ്രാൻസ് 1755 പോയിന്റ്
- ബ്രസീൽ 1743 പോയിന്റ്
- ഇംഗ്ലണ്ട് 1670 പോയിന്റ്
- പോർട്ടുഗൽ 1662 പോയിന്റ്
- സ്പെയിൻ 1645 പോയിന്റ്
- അർജന്റീന 1642 പോയിന്റ്
- ഉറൂഗ 1639 പോയിന്റ്
- മേക്സിക്കോ 1632 പോയിന്റ്
- ഇറ്റലി 1625 പോയിന്റ്
0 Comments