About Us

SOCCER MALAYALAM - ABOUT US

ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾ, ട്രാൻസ്ഫർ വാർത്തകൾ, മാച്ച് പ്രിവ്യൂകൾ, വിശകലനം എന്നിവ നൽകുന്ന 2020 ൽ ആരംഭിച്ച ഏറ്റവും മികച്ച സ്പോർട്സ് ബ്ലോഗാണ് സോക്കർ മലയാളം. കൂടാതെ മലയാളത്തിലെ ആവേശകരമായ ഫുട്ബോൾ കഥകളും നിങ്ങൾക്ക് വായിക്കാം

രസകരമായ ഫുട്ബോൾ കഥകളും ഘടകങ്ങളും, ഫുട്ബോൾ താരങ്ങളുടെ പ്രചോദനാമാകുന്ന കഥകളും മറ്റു പല കാര്യങ്ങളും മാണ് സോക്കർ മലയാളം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കൂടാതെ ലോകത്തിലെ ഒട്ടുമിക്ക ഫുട്ബോൾ വാർത്തകളും എത്തിക്കുകയും ചെയ്യും . യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളായ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാലിഗ, ബുണ്ടസ്‌ലീഗ, ലീഗ് വൺ, സീരി എ എന്നിവയും യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് വാർത്തകളും രാജ്യാന്തര ഫുട്ബോൾ വാർത്തകളും തുടങ്ങി ഇന്ത്യൻ ഫുട്ബാളിലെയും കേരള ഫുട്ബാളിലെയും ഒക്കെയുള്ള വാർത്തകൾ നിങ്ങൾക്ക് വേണ്ടി വളരെ സത്യസന്ധമായും ,കൃത്യതയാർന്നും മികച്ച രീതിയിൽ എത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.

We are a team of passionate football lovers!

Soccer Malayalam is the best sports blog started in 2020, that provides the latest football news, transfer news, match previews, and analysis from India & around the world. And also you can read exciting football stories in Malayalam