
- സാമുവേൽ ഒമിറ്റിറ്റി
- ജൂനിയർ ഫിർപ്പോ
- അലേന
- റിക്വി പുഗി
റിക്വി പുഗിയോട് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ സമയത്ത് ക്ലബ്ബ് വിട്ട് പോകാൻ റൊണാൾഡ് കൂമാൻ പറഞ്ഞതായിരുന്നു, പക്ഷെ അദ്ദേഹം ക്ലബ്ബിൽ തുടരുകയായിരുന്നു. ഇപ്പോൾ എസി മിലാൻ അടക്കമുള്ള ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി രാഗത്തുണ്ട്.
ഏതായാലും ഈ നാല് താരങ്ങളെ ഒഴിവാക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകലാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റൊണാൾഡ് കൂമാൻ ടീമിലേക്കെത്തിക്കാൻ ശ്രമിച്ച രണ്ട് താരങ്ങൾ മെംപിസ് ഡിപ്പായ്, വൈനാൽഡം എന്നിവരായിരുന്നു ഈ രണ്ടു പേരും ബാർസലോണയിലെത്തുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ബാഴ്‌സലോണയെ സംബന്ധിച്ചെടുത്തോളം കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വേണ്ടത്ത്ര താരങ്ങളെ ടീമിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞിരുന്നില്ല.
പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ട് വരുന്നതിൽ സാമ്പത്തികമായി പരിമിതികൾ ഉണ്ട് ഇക്കാര്യം ടീം നേരത്തെതന്നെ അറിയിച്ചിട്ടുണ്ട്.
0 Comments